കൂത്താട്ടുകുളം: ഹൈക്കോടതി അഭിഭാഷകൻ പൈറ്റക്കുളം പരിയാരത്ത് അഡ്വ.പി.വി. സന്തോഷ് (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴകൊമ്പ് കൊച്ചുപറമ്പിൽ ബിന്ദു (അദ്ധ്യാപിക ഗവ. യുപി സ്കൂൾ കൂത്താട്ടുകുളം). മക്കൾ: ബ്രിസ്റ്റോ (ഹൈക്കോടതി അഭിഭാഷകൻ), ക്രിസ്റ്റോ (നിയമവിദ്യാർത്ഥി).