kklm

മണ്ണത്തൂർ: മനക്കപ്പറമ്പിൽ ഗോപികുട്ടപ്പൻ (78) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: ഷീല, സിന്ധു. മരുമകൻ: രവി.