kklm

കൂത്താട്ടുകുളം: സ്വാതന്ത്ര്യസമരസേനാനി കളത്തനാൽ കെ.സി. ജോണിന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ. മക്കൾ: നീന (യു.എസ്), സിൽവിയ, ഫിറോസ് (മാർഷൽ സ്റ്റോഴ്സ് കൂത്താട്ടുകുളം), എൽദോസ് (യു.എസ്). മരുമക്കൾ: പൈലി, കുര്യാച്ചൻ, സ്നോ , ഡോ. റാണി.