sojan60

കോലഞ്ചേരി: കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പാങ്കോട് കുപ്പത്തടത്തിൽ കെ.കെ. സോജൻ (60) നിര്യാതനായി. ഭാര്യ. പ്രൊഫ. ടി.വി. ആലീസ് (റിട്ട. എം.എ. കോളജ് കോതമംഗലം). മക്കൾ: വർഗീസ് (എൻജിനീയർ, ബേക്കർ ഹ്യൂസ്, ഇൻഫോപാർക്ക്), മീനു (എൻജിനീയർ, ടി.സി.എസ്). മരുമക്കൾ: ഹന്ന (എൻജിനീയർ, റാപ്പിഡ്‌നാല്യു ഇൻഫോപാർക്ക്), ജോർജ് (എൻജിനീയർ, ടി.സി.എസ് ഇൻഫോപാർക്ക്).