isac71

അങ്കമാലി: കറുകുറ്റി കാരമറ്റം ചുണ്ടക്കാടൻവീട്ടിൽ വർഗീസിന്റെ മകൻ ഐസക് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പുതംകുറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സൂസി, ഷിബു, ഷിജി. മരുമക്കൾ: ബിജിനി, സജി, പരേതനായ പൗലോസ്.