suhara61

പള്ളുരുത്തി: ഇടക്കൊച്ചി പഷ്ണിത്തോട് പാലം വില്ലേജ് ഓഫീസിന് സമീപം പുത്തൻപറമ്പിൽ അബ്ദുൾ കരീം സാഹിബിന്റെ ഭാര്യ പി.കെ. സുഹറ (61) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ്, അബ്ദുൾ റഹീം, മുഹമ്മദ് ഉസ്മാൻ, അബ്ദുൾ അസീസ്. മരുമക്കൾ: ഹസീന, രഹന, റജുല, ഷഫീന.