മട്ടാഞ്ചേരി: മാർത്താണ്ടംപറമ്പിൽ പരേതനായ മക്കാറിന്റെ ഭാര്യ ഐശുമ്മ മക്കാർ (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (സൗദി), സലാം, സിദ്ധിഖ്, ഹയറുന്നീസ. മരുമക്കൾ: നാസർ, സുലേഖ, ജാസ്മി, അസൂറ.