മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാലാമ്പൂർ പാറത്തണ്ടയിൽ ബാബുവിന്റെ ഭാര്യ ജമീലയാണ് (58) മരിച്ചത്. മക്കൾ: ഷമീർ,ഷെഫീർ. മരുമക്കൾ: ജസിയ, സലീന.