haridas

വൈപ്പിൻ: കാളമുക്ക് പേരേക്കുളത്ത് പരേതനായ കറുപ്പന്റെ മകൻ പി.കെ. ഹരിദാസ് (72) നിര്യാതനായി. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റിട്ട. റേഡിയോ ഓഫീസറാണ്. ഭാര്യ: സുനിതാദേവി. മകൾ: ജ്യോതി.