sreedharan82

പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മാറമ്പിള്ളി കോട്ടയിൽ ശ്രീധരൻ ( 82) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഷീബ, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വത്സലൻ, ഗ്രീഷ്മ, അനിൽ.