തൃപ്പൂണിത്തുറ : ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ഉദയംപേരൂർ പഞ്ചായത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വാർഡുകളിൽ അമ്പത് ശതമാനത്തിലധികം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് മുഴുവനും ലോക്ക്ഡൗണായത്