കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻവേദി ഐ.ടി. സെല്ലിന്റെ നേതൃത്വത്തിൽ കൊവിഡ് 19 രണ്ടാം തരംഗം, പ്രതിരോധവും പ്രതിവിധിയും എന്ന വിഷയത്തിൽ 'ദേശീയ ആരോഗ്യ വെബ്ബിനാർ ' വ്യാഴാഴ്ച നടക്കും. വൈകിട്ട് 7 ന് നടക്കുന്ന ഓൺലൈൻ സെമിനാർ പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ:എസ്.എസ്.ലാൽ ഉദ്ഘാടനം ചെയ്യും.
.