ibrahim-65

പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മാറമ്പിള്ളി കമ്പനിപ്പടി കൂളിയാടൻ ഇബ്രാഹിം (65) മരിച്ചു. മാറമ്പിള്ളിയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ: ആബിദ. മക്കൾ: അൻസാർ, അജാസ്. മരുമക്കൾ: നിഷ, സിമിന