പിറവം: ഇലഞ്ഞി കൊച്ചാലുങ്കൽ ബേബി കുര്യൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഇലഞ്ഞിയിലെ മുൻ വ്യാപാരിയായിരുന്നു. ഭാര്യ: കുറവിലങ്ങാട് പട്ടരുമഠം മോളി. മക്കൾ: നിബി,നീതു. മരുമക്കൾ: ജോൺസൺ മണ്ഡപത്തിൽ, ജിസ് മണിയങ്ങാട്ട്.