haleema-bevi-83

ആലങ്ങാട്: മേത്താനം ചൊള്ളാംപാട്ട് അജീദ് മാസ്റ്ററുടെ (റിട്ട. അധ്യാപകൻ, സെന്റ് ഫിലോമിനാസ് ഹൈസ്‌കൂൾ, കൂനമ്മാവ്) ഭാര്യ ഹലീമ ബീവി (83) നിര്യാതയായി. മക്കൾ: പ്രൊഫ. സി എ അബ്ദുൽ ജലീൽ (റിട്ട. പ്രിൻസിപ്പൽ, അൽ അമീൻ കോളേജ്), റംലാബീവി (റിട്ട. യു.ഡി. ക്ലാർക്ക്, അൽ അമീൻ കോളേജ്), നസീർ കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കുസാറ്റ്), സുനിമോൾ (ഖത്തർ), ഷെബിമോൾ (ഷാർജ). മരുമക്കൾ: എ. സെലീന (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ, പി.ഡബ്ലിസ്യു.ഡി), അലിക്കുഞ്ഞ് (റിട്ട. പ്രൊഫസർ, മഹാരാജാസ് കോളേജ്), ഷീബ വലിയവീട്ടിൽ, അബ്ദുൽ കരീം പാമ്പിനേഴത്ത് (ഖത്തർ പെട്രോളിയം), കുഞ്ഞുമോൻ (റിട്ട. എൻജിനീയർ, എടികെഐഎൻഎസ്, ഷാർജ).