shihab-neeru-ngal
ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഷിഹാബ് നീരുങ്ങൽ

കളമശേരി: ജില്ലാ ബാസ്കറ്റ് ബോൾ അസ്സോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിഹാബ് നീരുങ്ങൽ ( പ്രസിഡന്റ്) , പി.ജെ.സെബാസ്റ്റ്യൻ ( സീനിയർ വൈസ് പ്രസിഡന്റ്) , ഡോ.അജിത് മോഹൻ, ഡോ. സിസിലി പേർളി അലക്സ് ( വൈസ് പ്രസിഡന്റുമാർ) , റാണ ജോസ് തളിയത്ത് (ജന. സെക്രട്ടറി), ഡോ.സന്ദീപ് സണ്ണി ജോ: സെക്രട്ടറി) ,എസ്.വിജയകുമാർ (ട്രഷറർ) ,കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ നോമിനിയായി അഡ്വ. കെ.എ.സലിം , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി അഡ്വ. എസ്. എ.എസ്.നവാസ്, ഡോ.അരുൺ സുരേന്ദ്രൻ ,ലിൻ സിവില്ലി എന്നിവരെയും തിരഞ്ഞെടുത്തു.