girija

ആലുവ: തോട്ടയ്ക്കാട്ടുകര ഗോൾഡൻ നഗർ ധനുസിൽ എം.ബി. ഗോപിനാഥൻ നായരുടെ ഭാര്യ ഗിരിജ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടയ്ക്കാട്ടുകര ശ്മശാനത്തിൽ.
മക്കൾ: ശ്രീജിത്ത് (അസി. മാനേജർ, ധനലക്ഷ്മി ബാങ്ക്, കാക്കനാട്), ശ്രീജ (കെ.പി.ബി നിധി ലിമിറ്റഡ്, ആലുവ). മരുമകൾ: നന്ദിനി (മണപ്പുറം ഫിനാൻസ്, തൃപ്രയാർ).