കോലഞ്ചേരി: മണ്ണൂരിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചു. തെരുവ് നായ്ക്കളെ നിയന്ത്റിക്കുന്നതിനായി മഴുവന്നൂർ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ച് വളർത്ത് മൃഗങ്ങൾക്കും പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.