ph-athima

കളമശേരി: ഏലൂർ പടുവത്തിൽ വീട്ടിൽ പരേതനായ മരയ്ക്കാരുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: നബീസ, സുബൈദ, സൈനബ, സാജിത, ഹസൈനാർ. മരുമക്കൾ: അബ്ദുൾ കരിം, പരേതനായ അബ്ദുൾ നാസർ, നവാസ്, സുബൈർ, സിനി.