കൊച്ചി: അയ്യപ്പൻകാവ് കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റിയിൽ വച്ച് ഏപ്രിൽ 29, 30 തിയതികളിൽ നടത്താൻ നിശ്ചയിച്ച കൊവിഡ് വാക്സിനേഷൻ ക്യാമ്പ് മാറ്റിയതായി കൗൺസിലർ മിനി ദിലീപ് അറിയിച്ചു.