മരട്: റിട്ടേഡ് ഐ.ഐ.സി ഉദ്യോഗസ്ഥൻ കോന്നുള്ളിൽ ശാസ്ത്രിനഗർ 23ൽ അലക്‌സാണ്ടർ കെ.എ (ടോമി - 73) നിര്യാതനായി. ഭാര്യ: പരേതയായ റാണി. മക്കൾ: റെമി, റിനു. മരുമക്കൾ: രാജു, ജിബി.