വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാലിപ്പുറം ജല അതോറിറ്റി ഒാഫീസിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളക്കരം സ്വീകരിക്കുന്നതല്ലെന്ന് അസി. എൻജിനീയർ അറിയിച്ചു. ഓൺലൈനായോ പറവൂർ ഓഫീസിൽ നേരിട്ടോ പണമടക്കാം.