മൂവാറ്റുപുഴ: പൊങ്ങശ്ശേരിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ നളിനി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. കെ.ആർ. ഉദയകുമാർ, മിനിമോൾ. മരുമക്കൾ: സുരേഷ്, മഞ്ജു (ആർ.ടി.ഓഫീസ്, അങ്കമാലി)