ആലുവ: നൊച്ചിമ വർണ്ണംനഗർ ചാലയിൽ വീട്ടിൽ ബീപാത്തു (83) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: കെരിം, സിദ്ധീഖ്, അലി, ജമാൽ, ഐശാവി, റഷീദ. മരുമക്കൾ: സലിം, സുഹറ, നബീസ, ഫസരിയ, റാഹിത, ഷമീന, പരേതനായ മൊയ്തീൻ.