ചോറ്റാനിക്കര: കുഴിയറ (കിടങ്ങയം) കല്ലറയിൽ ഭവനിൽ ഗോപാലകൃഷ്ണ പണിക്കർ (69) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: അരവിന്ദ് ജി. പണിക്കർ, ആനന്ദ് ജി. പണിക്കർ. മരുമകൾ: ജയലക്ഷ്മി.