പറവൂർ: കിഴക്കേപ്രം ജയസുധയിൽ രാധമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ മധുസൂദനൻ, സുധ (പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതയായ മായ, കെ.ബി. ജയപ്രകാശ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സെക്രട്ടറി, ആലങ്ങാട് സഹകരണ ബാങ്ക്)