കളമശ്ശേരി: പുത്താലത്ത് ശ്രീകോവിലിൽ രാജപ്പൻ പിള്ള (76, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ (റിട്ട. സി.എം.എഫ്.ആർ.ഐ). മക്കൾ: രജി, രഞ്ജി (തൃപ്പൂണിത്തുറ എൻ.എസ്.എസ് സ്കൂൾ). മരുമക്കൾ: സജീവ് , ശ്യാം മനോഹർ.