കുറുപ്പംപടി : മുടക്കുഴ ഗ്രാമപഞ്ചായത്ത്‌ 8-ാം വാർഡ് പടിഞ്ഞാക്കര വീട്ടിൽ തങ്കമ്മ (70) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവ്: പരേതനായ ശിവശങ്കരൻ. മക്കൾ: ബീന, പരേതരായ ബാബു, ബിജു. മരുമക്കൾ: ദിവാകരൻ.ഉഷ, ലത.