obituary

മൂവാറ്റുപുഴ: പായിപ്ര കൊല്ലംകുടിയിൽ കെ.എം. പരീത് (88) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ:പരേതയായ പാത്തുമ്മ (പായിപ്ര ചാലിൽ കുടുംബാംഗം). മക്കൾ: കെ.പി.വീരാൻ, കെ.പി. കാദർ, കെ.പി. മൈതീൻ (ആരോഗ്യ വകുപ്പ് ജീവനക്കാരൻ), കെ.പി. അലിയാർ, കെ.പി. നാച്ചിമ്മ, കെ.പി. മിസറി. മരുമക്കൾ: നെബീസ, ആറ്റുമ്മ, ശരീഫ, ബീവി, മുഹമ്മദ്, ആലിക്കുട്ടി.