raheem65

പള്ളുരുത്തി: തങ്ങൾനഗർ സർഗവേദി ലൈനിൽ എം.എ. റഹീം (65) നിര്യാതനായി. ഭാര്യ: ശബാന. മക്കൾ: അനസ്, രഹന. മരുമക്കൾ: നിഷാദ്, സിൽജി.