മുണ്ടംവേലി: അറക്കൽ ഹൗസിൽ ജോൺ ഹർഷൻ നിര്യാതനായി. ഭാര്യ: ചിന്ന ജോൺ. മക്കൾ: സിന്തോൾ, സ്മിത, ജാൻസി. മരുമക്കൾ: നെൽസൻ, സജൻ, ആന്റണി.