chandhik
ചാന്ദിക് ജെ.നായർ

കോലഞ്ചേരി: തിരുവനന്തപുരം നെയ്യാർ ഡാമിൽ വച്ച് നടന്ന സംസ്ഥാന സപോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള മൗണ്ടെനീറിംഗ് അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വാലി ക്രോസിംഗ് വിഭാഗത്തിൽ ചാന്ദിക് ജെ.നായർ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും, ഐരാപുരം വടക്കേടത്ത് പുത്തൻവീട്ടിൽ സിന്ധുവിന്റെയും ബി.ജയകുമാറിന്റെയും മകനുമാണ് .