കൊച്ചി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരള ഹിസ്റ്ററി അസോസിയേഷൻ ലൈബ്രറി 30 വരെ പ്രവർത്തനം നിർത്തിവെച്ചതായി ജനറൽ സെക്രട്ടറി ഡോ. എൻ. അശോക്‌കുമാർ അറിയിച്ചു.