പെരുമ്പാവൂർ: തോട്ടയ്ക്കാട്ടിൽ കുടുംബാംഗവും വിശ്വബ്രാഹ്മണ കുടുംബട്രസ്റ്റ് രക്ഷാധികാരിയും വേലപ്പാസ് ജുവലറി ഉടമയുമായ ടി.കെ. വേലായുധൻ ആചാരി (76 ) നിര്യാതനായി. ഭാര്യ: കെ.എം.ശ്യാമള. മക്കൾ: സിനി ശിവരാജ് , സിനീഷ് വേലപ്പൻ, സിനു വേലപ്പൻ, വിനീത് വേലപ്പൻ. മരുമക്കൾ: ശിവരാജ്, ആര്യ സിനിഷ്, സ്വർണ സിനു, രജിത വിനീത്.