പെരുമ്പാവൂർ: കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ സി.ഐ അടക്കം ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ചിലരുടെ വീട്ടുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തതമല്ല. പൊലീസ് സ്റ്റേഷൻ ഉടൻ അണുനശീകരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.