കളമശേരി: ഏലൂർ നഗരസഭാ പ്രദേശം വെളിയിട വിസർജനവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ മുനിസിപ്പൽ നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.