ഗിരിനഗർ സെക്ഷൻ: കുമാരനാശാൻ നഗർ, പനോരമ നഗർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് 5വരെ
വടുതല സെക്ഷൻ: പച്ചാളം, പൊറ്റക്കുഴി ജംഗ്ഷൻ മുതൽ ഇരട്ടക്കുളങ്ങര റോഡ് വരെ, ടോൾഗേറ്റ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
പനങ്ങാട് സെക്ഷൻ: കുമ്പളം റെയിൽവേ പരിസരം, പി.എച്ച്.സി (ലക്ഷ്മിനാരായണ അമ്പലം), കളത്തിൽ അമ്പലം, ശക്തിപുരം അമ്പലം, ഉദയത്തുംവാതിൽ എം.എൽ.എ റോഡ്, ബി.എസ്.എൻ.എൽ, മാടവന രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ