b
പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങൾ മുടക്കുഴ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ നൽകുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളെ കുറിച്ചും പ്രായമായവർക്ക് കൊവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ചെയ്തു കൊടുത്തും പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.

പ്രസിഡന്റ് ബെറിൻ വി.ബിയും സെക്രട്ടറി നോയൽ ജോണിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം.