മട്ടാഞ്ചേരി: ചുള്ളിക്കൽ അശ്വതി ജ്വലറി - ഫൈനാൻസ് ഉടമ 14/802 ൽ ചെല്ലം വീട്ടിൽ കെ.ജി.രാജൻ (70) കൊറോണ ബാധിച്ച് മരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: രാജേഷ്, സജേഷ്,ഗണേഷ്. മരുമക്കൾ: വിനിത, അർച്ചന, രേഷ്മ.