madhavan

വെള്ളാരപ്പിള്ളി: ആദ്യകാല റേഷൻ വ്യാപാരിയും ഗവൺമെന്റ് കോൺട്രാക്ടറുമായിരുന്ന വി.കെ. മാധവൻ നിര്യാതനായി. ഭാര്യ: സതി (റിട്ട. ഹെഡ്മിസ്ട്രസ്,​ കെ.വി.എസ്.യു.പി.എസ്,​ വെള്ളാരപ്പിള്ളി). മക്കൾ: സുമ വി. മാധവൻ (അസോ. പ്രൊഫ. & ഹെഡ്,​ സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ,​ കോട്ടയം),​ സിമി വി. മാധവൻ (ഒമാൻ),​ ഡോ. സീമ വി. മാധവൻ (അധ്യാപിക,​ ഹയർസെക്കൻഡറി സ്കൂൾ,​ ഒക്കൽ),​ സുമി വി. മാധവൻ (അധ്യാപിക,​ ഹയർസെക്കൻഡറി സ്കൂൾ,​ പാലക്കാട്). മരുമക്കൾ: ഒ.ആർ. സഞ്ജീവ്,​ സുദർശനൻ,​ രതീഷ്,​ സന്ദീപ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.