samaram-
പിറവം: സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽഡിഎഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റത്തെ സത്യാഗ്രഹത്തിന്റെ ഭാഗമായി പിറവം സിപിഐ ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹം.

കേന്ദ്രസർക്കാരിന്റെ വാക്സിൻ നിലപാടിനെതിരെ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റത്തെ സത്യഗ്രഹം പിറവം സി.പി.ഐ ഓഫീസിന് മുന്നിൽ നടത്തുന്നു