മുളന്തുരുത്തി: സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ വീട്ടുമുറ്റ സത്യഗ്രഹത്തിന്റെ ഭാഗമായി സി.പി.എം മുളന്തുരുത്തി ഏരിയാ കമ്മിറ്റി അംഗം സി. കെ. റെജിയും കുടുംബാംഗങ്ങളും സത്യഗ്രഹ സമരം നടത്തി. നിരവധി പ്രവർത്തകരുടെ വീടുകളിലും സത്യഗ്രഹം നടന്നു