രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സ്മിതാ അനിൽകുമാർ വീട്ടുമുറ്റത്ത് സത്യാഗ്രഹത്തിൽ അണിചേർന്നപ്പോൾ .
സൗജന്യ വാക്സിൻ നിഷേധിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സ്മിതാ അനിൽകുമാർ വീട്ടുമുറ്റത്ത് സത്യാഗ്രഹം നടത്തുന്നു