വൈപ്പിൻ: പുതുവൈപ്പ് മധുരശേരി പ്രസാദ് (60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ അംഗം വിമല. പ്രസാദ്. മക്കൾ: പ്രവീഷ്, പ്രജീഷ്. മരുമക്കൾ: മിനു, നിഷ.