കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂതൃക്ക പഞ്ചായത്തിലെ കർഷക വിപണികൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.