പറവൂർ: പള്ളിയാക്കൽ സഹകരണബാങ്ക് കടക്കരകവലയിൽ തുടങ്ങുന്ന നീതി മെഡിക്കൽ സ്റ്റോർ ഇന്ന് രാവിലെ പത്തിന് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ, പി. രാജു തുടങ്ങിയവർ പങ്കെടുക്കും. മരുന്നുകൾ പത്തുമുതൽ മുപ്പതുശതമാനം വരെ വിലക്കുറവുണ്ട്. 9526208064 എന്ന വാട്സാപ്പ് നമ്പറിൽ മരുന്നുകൾ ഓർഡർ ചെയ്യാം.