krishnan-68

നോർത്ത് പറവൂർ: കൈതാരം എടയാറ്റ്പറമ്പിൽ കൃഷ്ണൻ വി (68 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഭദ്രകൃഷ്ണൻ. മക്കൾ: പ്രിതി,​ സിനി. മരുമക്കൾ: സുധീഷ്,​ അരുൺ (കെ.എസ്.ഇ.ബി.)