yesudas-51

മട്ടാഞ്ചേരി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപം കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന എടത്തുരുത്തി വീട്ടിൽ ഇ. ജെ. യേശുദാസ് (51) നിര്യാതനായി. ഭാര്യ: റാണി യേശുദാസ് (മുൻ മഹിളാ കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം പ്രസിഡൻ്റ്). മകൾ: ടനിഷ യേശുദാസ്. കെ.എസ്.ഇ.ബി എംപ്‌ളോയിസ് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻ്റായിരിന്നു പരേതൻ