കൊച്ചി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എഗൈൻസ്റ്റ് ഫ്യൂവൽ പ്രൈസ് ഹൈക്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യ എഗൈൻസ്റ്റ് ഫ്യൂൽ പ്രൈ സ്‌ഹൈക്ക് ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന കൺവെൻഷൻ
പ്രശസ്ത സിനിമാ താരം പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.