tanka

കൊച്ചി: മഞ്ഞപ്ര അമലാപുരം തെക്കേരികിൽ തങ്കപ്പൻ (67 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ശാന്ത. മക്കൾ :സരിത. സന്ധ്യ, ശരത് . മരുമക്കൾ: ലെനിൻ, രഘുനാഥ്, വിനീത.